Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ComplianceAuthority

റി​ട്ട. ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ​ നാ​യ​ർ പോ​ലീ​സ് കം​പ്ല​യ​ന്‍റ്സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ർ​​​ധ ജു​​​ഡീ​​​ഷ​​​ൽ സം​​​വി​​​ധാ​​​ന​​​മാ​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് കം​​​പ്ല​​​യ​​​ന്‍റ്സ് അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി റി​​​ട്ട. ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

നി​​​ര​​​വ​​​ധി ക​​​മ്മീഷ​​​നു​​​ക​​​ളാ​​​യി സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ര​​​ണ്ടാം​​​പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സി.​​​എ​​​ൻ. മോ​​​ഹ​​​നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സ് കം​​​പ്ല​​​യ​​​ൻ​​​സ് അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ.

Latest News

Corehub Up