സി.എൻ. രാമചന്ദ്രൻ നായർ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള പരാതികൾ പരിശോധിക്കുന്നതിനുള്ള അർധ ജുഡീഷൽ സംവിധാനമായ സംസ്ഥാന പോലീസ് കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാനായി റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
നിരവധി കമ്മീഷനുകളായി സി.എൻ. രാമചന്ദ്രൻ നായർ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടാംപിണറായി സർക്കാരിന്റെ കാലത്ത് സി.എൻ. മോഹനായിരുന്നു പോലീസ് കംപ്ലയൻസ് അഥോറിറ്റി ചെയർമാൻ.
Tags : CNRamachandranNair RetdJustice Police ComplianceAuthority Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash