പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പാചകത്തൊഴിലാളികളുടെ ഓണണറേറിയം വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള പുതിയ മാനദണ്ഡം പുറപ്പെടുവിച്ചു.
പാചകത്തൊഴിലാളികളുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതം അനുവദിക്കുന്നതിന് ആവശ്യമായ തുക ഇനിമുതൽ ബിഎഎംഎസ് മുഖേനെ അലോട്ട്മെന്റായി പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിക്കും.
തുടർന്ന് ഉപജില്ലകൾക്ക് ആവശ്യമായ തുക വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് അനുവദിക്കുന്ന സംവിധാനമാണ് ഒരുക്കുക.
Tags : Honorarium KitchenWorkers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash