x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സിക്ക് കൂ​ടു​ത​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ൾ‌

വെബ്ഡെസ്ക്
Published: August 6, 2026 02:23 AM IST | Updated: August 6, 2026 02:23 AM IST

പ്രതീകാത്മക ചിത്രം

ചാ​​​ത്ത​​​ന്നൂ​​​ര്‍: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ചെ​​​ന്നൈ, ബം​​​ഗ​​​ളു​​​രു, മൈ​​​സൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി പ്ര​​​ത്യേ​​​ക സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തും. 18 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ടു വ​​​രെ​​​യാ​​​ണ് പ്ര​​​ത്യേ​​​ക സ​​​ര്‍​വീ​​​സു​​​ക​​​ള്‍. ഓ​​​ണ്‍​ലൈ​​​ന്‍ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.

ബം​​​ഗ​​​ളൂ​​​രു-കോ​​​ഴി​​​ക്കോ​​​ട്, ബം​​​ഗ​​​ളൂ​​​രു-മ​​​ല​​​പ്പു​​​റം, ബം​​​ഗ​​​ളൂ​​​രു-തൃ​​​ശൂ​​​ര്‍, ബം​​​ഗ​​​ളൂ​​​രു-എ​​​റ​​​ണാ​​​കു​​​ളം, ബം​​​ഗ​​​ളൂ​​​രു-ആ​​​ല​​​പ്പു​​​ഴ, ബം​​​ഗ​​​ളൂ​​​രു-കൊ​​​ല്ലം, ബം​​​ഗ​​​ളൂ​​​രു-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ബം​​​ഗ​​​ളൂ​​​രു-കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ബം​​​ഗ​​​ളൂ​​​രു-പു​​​ന​​​ലൂ​​​ര്‍, ബം​​​ഗ​​​ളൂ​​​രു-ചേ​​​ര്‍​ത്ത​​​ല, ബം​​​ഗ​​​ളൂ​​​രു-ഹ​​​രി​​​പ്പാ​​​ട്, ബം​​​ഗ​​​ളൂ​​​രു -കോ​​​ട്ട​​​യം, ബം​​​ഗ​​​ളൂ​​​രു-ക​​​ണ്ണൂ​​​ര്‍, ബം​​​ഗ​​​ളൂ​​​രു-പ​​​യ്യ​​​ന്നൂ​​​ര്‍, ബം​​​ഗ​​​ളൂ​​​രു-കാ​​​ഞ്ഞ​​​ങ്ങാ​​​ട്, മൈ​​​സൂ​​​രു-ക​​​ണ്ണൂ​​​ര്‍, മൈ​​​സൂ​​​രു-എ​​​റ​​​ണാ​​​കു​​​ളം, മൈ​​​സൂ​​​രു-തൃ​​​ശൂ​​​ര്‍, ചെ​​​ന്നൈ-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ചെ​​​ന്നൈ-എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മാ​​​ണ് സ​​​ര്‍​വീ​​​സു​​​ക​​​ള്‍. മ​​​ള്‍​ട്ടി ആ​​​ക്‌​​​സി​​​ല്‍ എ​​​സി, സൂ​​​പ്പ​​​ര്‍ ഡീ​​​ല​​​ക്‌​​​സ്, സൂ​​​പ്പ​​​ര്‍ ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ളാ​​​ണ് പ്ര​​​ത്യേ​​​ക സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

www.keralartc.com, Ente KSRTC, Neo OPRS മൊ​​​ബൈ​​​ല്‍ ആ​​​പ്പ് എ​​ന്നി​​വ കൂ​​​ടാ​​​തെ എ​​​ല്ലാ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ കൗ​​​ണ്ട​​​റു​​​ക​​​ള്‍ വ​​​ഴി​​​യും മു​​​ന്‍​കൂ​​​ട്ടി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാം.

Tags : KSRTC InterstateServices Onam Operate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up