x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരൂർ ദുരന്തം​​:‍ ആദരമർപ്പിച്ച് വിജയ്

വെബ്ഡെസ്ക്
Published: September 28, 2026 12:43 AM IST | Updated: September 28, 2026 12:43 AM IST

സി. ​​ജോ​​സ​​ഫ് വി​​ജ​​യ്

ചെ​​ന്നൈ: ക​​രൂ​​ർ​​ദു​​ര​​ന്ത​​ത്തി​​ര​​യാ​​യ​​വ​​ർ​​ക്ക് ആ​​ദ​​ര​​മ​​ർ​​പ്പി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി സി. ​​ജോ​​സ​​ഫ് വി​​ജ​​യ്. 2025 സെ​​പ്റ്റം​​ബ​​ർ 27നാ​​ണ് ക​​രൂ​​രി​​ൽ വി​​ജ​​യി​​ന്‍റെ റാ​​ലി​​ക്കി​​ടെ​​യു​​ണ്ടാ​​യ തി​​ക്കി​​ലും തി​​ര​​ക്കി​​ലും 41 പേ​​ർ മ​​രി​​ച്ച​​ത്. ഒ​​ട്ടേ​​റെ പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Karur Tragedy Vijay Pays Tribute

Recent News

Corehub Up