x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശു​തോ​ഷ് റാ​ങ്ക​യെ വി​ട്ട​യ​ച്ച് ആ​സാം പൊ​ലി​സ്

വെബ് ഡെസ്ക്
Published: September 27, 2026 11:09 PM IST | Updated: September 27, 2026 11:09 PM IST

അ​ശു​തോ​ഷ് റാ​ങ്ക

‌ഗോ​ഹാ​ട്ടി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി നേ​താ​വ് അ​ശു​തോ​ഷ് റാ​ങ്ക​യെ വി​ട്ട​യ​ച്ച് ആ​സാം പൊ​ലി​സ്. ഗോ​ഹാ​ട്ടി​യി​ൽ ന​ട​ത്താ​നി​രു​ന്ന കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ആ​ദ്യ പ്രാ​ദേ​ശി​ക വോ​ള​ന്‍റി​യ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു റാ​ങ്ക​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ട‌ു​ത്ത​ത്. ‌‌

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 35 പ്ര​വ​ർ​ത്ത​ക​രെ​യും വി​ട്ട​യ​ച്ച​താ​യി സി​ജെ​പി ‌‌‌വ്യ​ക്ത​മാ​ക്കി. പ​രി​പാ​ടി തു​ട​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ശു​തോ​ഷ് റാ​ങ്ക​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ​രി​പാ​ടി ന​ട​ക്കേ​ണ്ടി​യി​രു​ന്ന മൈ​താ​ന​ത്ത് ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ പൊ​ലി​സ് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ബ​ല​മാ​യി പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ‌ം ഉ​യ​ർ​ന്നി​രു​ന്നു.

Tags : Assam AshutoshRanka CJP NewsUpdate Headlines

Recent News

Corehub Up