x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസ്: വനിതകളുടെ 200 മീറ്ററിൽ ഹരിത ഭദ്രയ്ക്ക് വെങ്കലം

സ്പോർട്സ് ഡെസ്ക്
Published: September 27, 2026 04:31 PM IST | Updated: September 27, 2026 04:31 PM IST

ഹരിത ഭദ്ര

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ഹരിത ഭദ്രയ്ക്ക് വെങ്കലം. 23.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹരിത മൂന്നാമതെത്തിയത്.

സിംഗപുർ താരം ശാന്തി പെരെയ്‌ര ആണ് സ്വർണം നേടിയത്. ചൈനയുടെ യുജി ഷെൻ വെള്ളി സ്വന്തമാക്കി.

 

Tags : Asian Games 2026 Haritha Bhadra women's 200m Bronze

Recent News

Corehub Up