x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് തുടക്കമായി

വെബ്ഡെസ്ക്
Published: September 27, 2026 12:08 AM IST | Updated: September 27, 2026 12:08 AM IST

ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ച്ച ജൂഡോ ചാമ്പ്യൻഷിപ്പ് ജെ​​​ബി മേ​​​ത്ത​​​ർ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യുന്നു.

ആ​​​ലു​​​വ: സം​​​സ്ഥാ​​​ന സ​​​ബ്ജൂ​​​നി​​​യ​​​ർ ജൂ​​​ഡോ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് ആ​​​ലു​​​വ യൂ​​​ണി​​​യ​​​ൻ ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ജെ​​​ബി മേ​​​ത്ത​​​ർ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും വി​​​ത്യ​​​സ്ത ഭാ​​​ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 800ഓ​​​ളം കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ദേ​​​ശീ​​​യ സ​​​ബ്ജൂ​​​നി​​​യ​​​ർ ജൂ​​​ഡോ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ടീ​​​മി​​​ലേ​​​ക്കു​​​ള്ള താ​​​ര​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കും.ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Tags : Judo Championship SubJunior Sports

Recent News

Corehub Up