x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളെ നേ​രി​ടാ​ൻ മു​ഖ്യ​മ​ന്ത്രി​മാ​രെ രം​ഗ​ത്തി​റ​ക്കി ബി​ജെ​പി

വെബ്ഡെസ്ക്
Published: September 28, 2026 01:02 AM IST | Updated: September 28, 2026 01:02 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ​​​​യും കേ​​​​ന്ദ്ര അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​മു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ​​​​നീ​​​​ക്ക​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ പാ​​​​ർ​​​​ട്ടി ഭ​​​​രി​​​​ക്കു​​​​ന്ന 12 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രെ​​​​യും സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രെ​​​​യും രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി ബി​​​​ജെ​​​​പി.

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ ഇ​​​​ന്ന​​​​ലെ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്തു. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കാ​​​​നും രാ​​​​ജ്യ​​​​ത്തു അ​​​​രാ​​​​ജ​​​​ക​​​​ത്വം സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​നു​​​​മാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​വ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.
കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്നു രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ജി​​​​ല്ലാ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews BJP fields Chief Ministers to counter

Recent News

Corehub Up