x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്ക് വ​ഴി​തു​റ​ന്ന് ഐ​സി​എ​ല്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ്

വെബ്ഡെസ്ക്
Published: September 28, 2026 12:59 AM IST | Updated: September 28, 2026 12:59 AM IST

ഐ​സി​എ​ല്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ്

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന ടൂ​​​​റി​​​​സം സാ​​​​ധ്യ​​​​ത​​​​ക​​​​ളെ ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ഐ​​​​സി​​​​എ​​​​ല്‍ ടൂ​​​​ര്‍​സ് ആ​​​​ന്‍​ഡ് ട്രാ​​​​വ​​​​ല്‍​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ കേ​​​​ര​​​​ളം ടൂ​​​​റി​​​​സം ബ്രോ​​​​ഷ​​​​ര്‍ ടൂ​​​​റി​​​​സം മ​​​​ന്ത്രി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

കെ​​​​ടി​​​​എം 2026ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ന്‍​ഡി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ അ​​​​മ​​​​ല്‍​ജി​​​​ത് മേ​​​​നോ​​​​ന്‍ ബ്രോ​​​​ഷ​​​​ര്‍ മ​​​​ന്ത്രി​​​​ക്കു കൈ​​​​മാ​​​​റി.

പ്ര​​​​കൃ​​​​തി​​​​സൗ​​​​ന്ദ​​​​ര്യം, സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​പൈ​​​​തൃ​​​​കം, ആ​​​​യു​​​​ര്‍​വേ​​​​ദം, ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ള്‍, രു​​​​ചി​​​​വൈ​​​​വി​​​​ധ്യം, ത​​​​ന​​​​ത് ജീ​​​​വി​​​​ത​​​​ശൈ​​​​ലി തു​​​​ട​​​​ങ്ങി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യു​​​​ടെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളെ​​​​യും പു​​​​തി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളെ​​​​യും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ളം ബ്രോ​​​​ഷ​​​​ര്‍.

ടൂ​​​​റി​​​​സം സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​ബി​​​​ജു, ടൂ​​​​റി​​​​സം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എം. ​​​​അ​​​​ഞ്ജ​​​​ന, ഐ​​​​സി​​​​എ​​​​ല്‍ ടൂ​​​​ര്‍​സ് ആ​​​​ന്‍​ഡ് ട്രാ​​​​വ​​​​ല്‍​സ് ജി​​​​സി​​​​സി ആ​​​​ന്‍​ഡ് ഇ​​​​ന്ത്യ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​ഡ്വ. അ​​​​ജി​​​​ത് മാ​​​​രാ​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Business Entrepreneur Startup Market ICL Tours and Travels paves

Recent News

Corehub Up