x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗതാഗത മേഖലയിൽ പുതിയ സാങ്കേതികവിദ്യ

വെബ്ഡെസ്ക്
Published: August 6, 2026 02:30 AM IST | Updated: August 6, 2026 02:30 AM IST

പ്രതീകാത്മക ചിത്രം

പ​​​ര​​​വൂ​​​ര്‍: റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​ന് പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വ​​രു​​ന്നു.

വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല്‍ ത​​​ത്സ​​​മ​​​യം വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന വെ​​​ഹി​​​ക്കി​​​ള്‍-​​​ടു-​​​വെ​​​ഹി​​​ക്കി​​​ള്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ 2028 ഒ​​​ക്‌ടോ ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കാ​​​ന്‍ റോ​​​ഡ് ഗ​​​താ​​​ഗ​​​ത ദേ​​​ശീ​​​യ​​​പാ​​​ത മ​​​ന്ത്രാ​​​ല​​​യം നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

മു​​​മ്പി​​​ലു​​​ള്ള അ​​​പാ​​​യ​​​സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ത​​​ത്സ​​​മ​​​യം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കാ​​​ന്‍ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക.

Tags : NewTechnology TransportationSector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up