ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം (ഫയൽ ചിത്രം)
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ക്കുകൂടി ഹൈക്കോടതിയുടെ ജാമ്യം.
ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ജാമ്യം ഉപാധികളോടെ അനുവദിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഉത്തരവുകളിലായി 13 പേര്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. അതേ ഉപാധികളോടെയാണ് ഇവര്‍ക്കും ജാമ്യം നല്‍കിയത്.
Tags : EDAttack GrantedBail Accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash