Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ComprehensiveProbe

മുൻ സർക്കാർ ന​ല്‍​കി​യ ബാ​ര്‍ ലൈ​സ​ന്‍​സു​ക​ളി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം: മ​ന്ത്രി ലി​ജു

ന്യൂ​​​​ഡ​​​​ല്‍​ഹി: എ​​​​ല്‍​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച ബാ​​​​ര്‍ ലൈ​​​​സ​​​​ന്‍​സു​​​​ക​​​​ളി​​​​ല്‍ സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം. ​​​​ലി​​​​ജു.

ലൈ​​​​സ​​​​ന്‍​സ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ല്‍ അ​​​​ഴി​​​​മ​​​​തി​​​​യോ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് അ​​​​നാ​​​​വ​​​​ശ്യ തി​​​​ടു​​​​ക്ക​​​​മോ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​സാ​​​രി​​​ക്ക​​​വെ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 488 ബാ​​​​ര്‍ ലൈ​​​​സ​​​​ന്‍​സു​​​​ക​​​​ളാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പ് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ക്‌​​​​സൈ​​​​സ് മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​റി​​​​വോ അ​​​​നു​​​​മ​​​​തി​​​​യോ ഇ​​​​ല്ലാ​​​​തെ ചി​​​​ല ബാ​​​​റു​​​​ക​​​​ള്‍​ക്ക് ലൈ​​​​സ​​​​ന്‍​സ് ന​​​​ല്‍​കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്യു​​​​മെ​​​​ന്നും ലി​​​​ജു പ​​​റ​​​ഞ്ഞു.

ബാ​​​​ര്‍ ലൈ​​​​സ​​​​ന്‍​സ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ വി​​​​ര​​​​മി​​​​ച്ച എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ഇ​​​​ട​​​​പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ലൈ​​​​സ​​​​ന്‍​സു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രാ​​​​തി​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗം വി​​​​ളി​​​​ക്കും.

സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​യ​​​​ങ്ങ​​​​ള്‍ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ന്‍ ആ​​​​രെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up