Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conference Of PAC

പി​എ​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​യും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലെ​​​യും പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി (പി​​​എ​​​സി) അ​​​ധ്യ​​​ക്ഷ​​​ന്മാരു​​​ടെ സ​​​മ്മേ​​​ള​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

നാ​​​ളെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​ന്പി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ, രാ​​​ജ്യ​​​സ​​​ഭാ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ ഹ​​​രി​​​വം​​​ശ്, കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ലോ​​​ക്സ​​​ഭാ പി​​​എ​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ സ്വാ​​​ഗ​​​ത​​​വും നി​​​യ​​​മ​​​സ​​​ഭാ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ ന​​​ന്ദി​​​യും പ​​​റ​​​യും. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​യും സം​​​സ്ഥാ​​​ന-​​​കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​രും അം​​​ഗ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.തു​​​ട​​​ർ​​​ന്ന് ‘ഓ​​​ഡി​​​റ്റ്, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം, സ​​​ദ്ഭ​​​ര​​​ണം പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി​​​യു​​​ടെ മാ​​​റു​​​ന്ന പ​​​ങ്ക്’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കും.

 

Latest News

Corehub Up