Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Confiscated

ബി​എ​ല്‍​എം സാ​മ്പ​ത്തി​കത​ട്ടി​പ്പ്: പ്രേം​​​​കു​​​​മാ​​​​റി​​​​ന്‍റെ 103 കോ​​​​ടിയു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ള്‍ ക​​​​ണ്ടു​​​​കെ​​​​ട്ടി

കൊ​​​​ച്ചി: ഉ​​​​യ​​​​ര്‍​ന്ന പ​​​​ലി​​​​ശ​​​​യും ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​വും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു കോ​​​​ടി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​കത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ മ​​​​ള്‍​ട്ടി സ്റ്റേ​​​​റ്റ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​മാ​​​​യ ബി​​​​എ​​​​ല്‍​എം ഗ്രൂ​​​​പ്പ് സ്ഥാ​​​​പ​​​​ക​​​​ന്‍ ആ​​​​ര്‍. പ്രേം​​​​കു​​​​മാ​​​​റി​​​​ന്‍റെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യും 103 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ള്‍ എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) മ​​​​ര​​​​വി​​​​പ്പി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ഴി​​​​ക്കോ​​​​ട്, തൃ​​​​ശൂ​​​​ര്‍, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, മൂ​​​​ന്നാ​​​​ര്‍, ചെ​​​​ന്നൈ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ 12 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

9.6 കോ​​​​ടി​​​​യു​​​​ടെ 7.4 കി​​​​ലോ​​​​ഗ്രാം സ്വ​​​​ര്‍​ണം, 80 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍, അ​​​​ഞ്ചു കോ​​​​ടി​​​​യു​​​​ടെ സ്ഥാ​​​​വ​​​​ര​​​സ്വ​​​​ത്തു​​​​ക്ക​​​​ള്‍, 1.86 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ബാ​​​​ങ്ക് നി​​​​ക്ഷേ​​​​പം, റോ​​​​ള്‍​സ് റോ​​​​യ്‌​​​​സ്, പോ​​​​ര്‍​ഷെ, ടൊ​​​​യോ​​​​ട്ട വെ​​​​ല്‍​ഫ​​​​യ​​​​ര്‍, മെ​​​​ഴ്‌​​​​സി​​​​ഡ​​​​സ് ഉ​​​​ള്‍​പ്പ​​​​ടെ ഏ​​​​ഴു കോ​​​​ടി വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന എ​​​​ട്ട് ആ​​​​ഡം​​​​ബ​​​​ര കാ​​​​റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​ഡി ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ​​​​ത്.

പ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം ഒ​​​​ളി​​​​പ്പി​​​​ക്കാ​​​​ന്‍ ആ​​​​ര്‍. പ്രേം​​​​കു​​​​മാ​​​​റും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളും 320ഓ​​​​ളം ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ വ​​​​ഴി​​​​യാ​​​​ണ് കോ​​​​ടി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​ത്. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണം ഇ​​​​പ്പോ​​​​ഴും ആ​​​​ര്‍. പ്രേം​​​​കു​​​​മാ​​​​ര്‍ ത​​​​ന്നെ​​​​യാ​​​​ണു നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളും ഇ​​​​ഡി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. കേ​​​​സി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

ബി​​​​എ​​​​ല്‍​എം ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ആ​​​​ര്‍. പ്രേം​​​​കു​​​​മാ​​​​റി​​​​നെ നേ​​​​ര​​​​ത്തേ കോ​​​​ഴി​​​​ക്കോ​​​​ട് ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞി​​​​ട്ടും നി​​​​ക്ഷേ​​​​പ​​​ത്തു​​​​ക​​​​യോ ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മോ തി​​​​രി​​​​കെ ന​​​​ല്‍​കാ​​​​തെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു നി​​​​ക്ഷേ​​​​പ​​​​ക​​​​രെ വ​​​​ഞ്ചി​​​​ച്ചെ​​​​ന്നാ​​​​ണു കേ​​​​സ്. ഇ​​​​സി​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് പ്രാ​​​​ഥ​​​​മി​​​​കാന്വേ​​​​ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണു ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up