Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conflict Continues In Manipur

മണിപ്പുരിൽ സംഘർഷം തുടരുന്നു; ഒരാൾകൂടി കൊല്ലപ്പെട്ടു

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പു​​​​​രി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന് അ​​​​​യ​​​​​വി​​​​​ല്ല. ചൊ​​​​​വ്വാ​​​​​ഴ്ച കാം​​​​​ഗ്പോ​​​​​ക്പി ജി​​​​​ല്ല​​​​​യി​​​​​ലെ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ കു​​​​​ക്കി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര​​​​​ൻ വെ​​​​​ടി​​​​​യേ​​​​​റ്റു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. മു​​​​​ള ശേ​​​​​ഖ​​​​​രി​​​​​ക്കാ​​​​​ൻ പോ​​​​​യ പൗ​​​​​ലെ​​​​​ൻ ഖോം​​​​​ഗ്സാ​​​​​യി ആ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. കൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​ൾ പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കാ​​​​​തെ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച കാം​​​​​ഗ്കോ​​​​​പ്കി ജി​​​​​ല്ല​​​​​യി​​​​​ൽ കു​​​​​ക്കി തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മൂ​​​​​ന്നു മെ​​​​​യ്തെ​​​​​യ് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​ത്രി തൗ​​​​​ബ​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക്കി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ ഒ​​​​​രു മെ​​​​​യ്തെ​​​​​യ് യു​​​​​വാ​​​​​വും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

കാം​​​​ജോം​​​​ഗ് ജി​​​​ല്ല​​​​യി​​​​ലെ കു​​​​ക്കി ഗ്രാ​​​​മ​​​​ത്തി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ലു​​​​ള്ള ഒ​​​​ട്ടേ​​​​റെ വീ​​​​ടു​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു. കു​​​​ക്കി, നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ വീ​​​​ടൊ​​​​ഴി​​​​ഞ്ഞു​​​​പോ​​​​യ​​​​ത്.

ഖു​​​​മ​​​​ൻ ലം​​​​പ​​​​ത് സ്പോ​​​​ർ​​​​ട്സ് കോം​​​​പ്ല​​​​ക്സിൽ ഇ​​​​ന്ന​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി വൈ. ​​​​ഖേം​​​​ച​​​​ന്ദ് സിം​​​​ഗ് പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ മെ​​​​യ്തെ​​​​യ് വി​​​​ഭാ​​​​ഗം പൊ​​​​ലി​​​​സു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി. ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ പൊ​​​​ലി​​​​സ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. നേ​​​​റ്റീ​​​​വ് പീ​​​​പ്പി​​​​ൾ ക​​​​മ്മി​​​​റ്റി മ​​​​ണി​​​​പ്പു​​​​ർ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത 48 മ​​​​ണി​​​​ക്കൂ​​​​ർ ബ​​​​ന്ദ് അ​​​​ഞ്ച് ഇം​​​​ഫാ​​​​ൽ താ​​​​ഴ്‌​​​​വ​​​​ര ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​ത​​​​ത്തെ ബാ​​​​ധി​​​​ച്ചു.

Latest News

Corehub Up