Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conolly

ക​നോ​ലി ക​നാ​ലി​ന​രി​കി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ക​നോ​ലി ക​നാ​ലി​നോ​ട് ചേ​ര്‍​ന്ന് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​സ​ബ പൊ​ലി​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് മാ​യ​നാ​ട് സ്വ​ദേ​ശി എം.​എ. നി​വാ​സി​ല്‍ വൈ​ശാ​ഖ് (32), ന​ല്ല​ളം സ്വ​ദേ​ശി ബൈ​ത്തു​ല്‍ മാ​ജീ​താ വീ​ട്ടി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് (30), ക​ല്ലാ​യി സ്വ​ദേ​ശി ബൈ​ത്തു​ല്‍ തൗ​ഫീ​ഖ് വീ​ട്ടി​ല്‍ തൗ​ഫീ​ഖ് (29), ഒ​ള​വ​ണ്ണ കൈ​ത​പ്പാ​ടം സ്വ​ദേ​ശി മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ബി​ദ് (37) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന ര​ണ്ട് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പൊ​ലി​സി​ന്‍റെ പ​ട്രോ​ളിം​ഗി​നി​ടെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ല്ല​ത്താ​ന്‍ ക​ട​വ് പു​തി​യ​പാ​ലം റോ​ഡി​ല്‍ ഇ​ന്‍​ഡോ ഇ​ല​ക്ട്രി​ക്ക​ല്‍​സി​ന് എ​തി​ര്‍​വ​ശം ക​നോ​ലി ക​നാ​ലി​നോ​ട് ചേ​ര്‍​ന്ന് ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍.

ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ളെ പൊ​ലി​സ് ത​ട​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​കു​ക​യാ​യി​രു​ന്നു. ക​സ​ബ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​റി​നീ​ഷ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍ സു​മി​ത് ചാ​ള്‍​സ്, സി​വി​ല്‍ പൊ​ലി​സ് സ് ​ഓ​ഫീ​സ​ര്‍​മാ​രാ​യ ഷി​നോ​ജ്, അ​ബ​യ് ദാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

 

Latest News

Corehub Up