Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consecration On The 14th

Kottayam

എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി കൂ​ദാ​ശ 14ന്


എ​യ്ഞ്ച​ൽ​വാ​ലി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ കൂ​ദാ​ശ 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ദാ​ശാ​ക​ർ​മം നി​ർ​വ​ഹി​ക്കും.
രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കെ​മു​റി, കൈ​ക്കാ​ര​ന്മാ​രാ​യ മ​ജോ വെ​ച്ചു​പ​ടി​ഞ്ഞാ​റേ​തി​ൽ, ജോ​സ​ഫ് പു​തി​യ​ത്ത്, ക​മ്മി​റ്റി ക​ൺ​വീ​ന​ർ മാ​ത്യു പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് അ​ല​ങ്കാ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up