Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Constitution Day Was Observed.

Alappuzha

ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു

ക​റ്റാ​നം: പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പാ​ർ​ല​മെ​ന്‍റ​റി ലി​റ്റ​റ​സി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ക​യും പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ശി​ല്പി​ക​ളെ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി.​ടി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ർ​ല​മെ​ന്‍റ​റി ലി​റ്റ​റ​സി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ ജോ​ജി വ​ർ​ഗീ​സ്, മേ​രി ബി​നി, അ​രു​ണി​മ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ റി​നി ജോ​ർ​ജ്, ൠഷി​കേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​ന്ന മ​റി​യം ഭ​ര​ണ​ഘ​ട​നാ പ്ര​തി​ജ്ഞ ചൊ​ല്ലി ന​ൽ​കി.

Latest News

Corehub Up