Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Container Truck

ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 23 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഗു​വാ​ഹ​ത്തി: മി​നി​ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 23 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ആ​സാ​മി​ലെ കാ​സി​രം​ഗ​യ്ക്ക് സ​മീ​പ​മു​ണ്ട‌ാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോം​ഗ​ജാ​നി​ൽ ബോ​ക്കാ​ഖ​ട്ടി​ൽ​നി​ന്ന് നാ​ഗാ​വോ​ണി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി​ബ​സി​ലേ​ക്ക് ക​ണ്ടെ​യ്ന​ർ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി​ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും മി​നി​ബ​സി​നു​ള്ളി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. 

കാ​സി​രം​ഗ ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് അ​മി​ത​വേ​ഗ​ത്തി​ലാ​ണ് വാ​ഹ​നം സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. 

Latest News

Corehub Up