Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ContainerFreightStation

വി​ഴി​ഞ്ഞം ക​ണ്ടെ​യ്‌​ന​ർ ഫ്രെ​യ്റ്റ് സ്റ്റേ​ഷ​ന് ഇ​ന്നു ത​റ​ക്ക​ല്ലി​ടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം ക​​​ണ്ടെ​​​യ്‌​​​ന​​​ർ ഫ്രെ​​​യ്റ്റ് സ്റ്റേ​​​ഷ​​​ൻ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ ഇ​​​ന്ന് വൈ​​​കി​​​ട്ട് 4ന് ​​​ബാ​​​ല​​​രാ​​​മ​​​പു​​​രം ട്രി​​​വാ​​​ൻ​​​ഡ്രം സ്പി​​​ന്നിം​​​ഗ് മി​​​ൽ​​​സി​​​ൽ വ്യ​​​വ​​​സാ​​​യ, വാ​​​ണി​​​ജ്യ മ​​​ന്ത്രി പി. ​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി നി​​​ർ​​​വ​​​ഹി​​​ക്കും. എം. ​​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​കും.

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്ട്ര തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കൊ​​​പ്പം കു​​​തി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ​​​ത്തെ ക​​​ണ്ടെ​​​യ്‌​​​ന​​​ർ ഫ്രൈ​​​റ്റ് സ്റ്റേ​​​ഷ​​​നാ​​​ണ് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന ക​​​ർ​​​മ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ആ​​​ണ് സി​​​എ​​​ഫ്എ​​​സ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up