Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ContinueAttacks

അടുത്തമാസം ചർച്ചയ്ക്കു സാധ്യത; ആക്രമണം നിർത്താതെ റഷ്യയും യുക്രെയ്നും

കീ​​​വ്: ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ പു​​​ന​​​രു​​​ജ്ജീ​​​വി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടും ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​തെ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ൽ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ വ​​​ർ​​​ഷി​​​ച്ചു. യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യി​​​ലേ​​​ക്കു ഡ്രോ​​​ണു​​​ക​​​ളും തൊ​​​ടു​​​ത്തു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ സം​​​ബ​​​ന്ധി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ അ​​​ടു​​​ത്ത​​​മാ​​​സം ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് റ​​​ഷ്യ ബു​​​ധ​​​നാ​​​ഴ്ച അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഫെ​​​ബ്രു​​​വ​​​രി​​​ക്കു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യച​​​ർ​​​ച്ച അ​​​ടു​​​ത്ത​​​മാ​​​സം ന​​​ട​​​ന്നേ​​​ക്കു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യും പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ദൂ​​​ത​​​ൻ സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ് റ​​​ഷ്യ​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഈ ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് വി​​​റ്റ്കോ​​​ഫ് പു​​​ടി​​​നെ അ​​​റി​​​യി​​​ച്ച​​​ത്. യു​​​ക്രെ​​​യ്ന്‍റെ ഡോ​​​ൺ​​​ബാ​​​സ് പ്ര​​​ദേ​​​ശം പൂ​​​ർ​​​ണ​​​മാ​​​യി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പ​​​ക​​​രം യു​​​ക്രെ​​​യ്നു നാ​​​റ്റോ സം​​​ര​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ റ​​​ഷ്യ എ​​​തി​​​ർ​​​ക്ക​​​രു​​​ത്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും പ​​​ര​​​സ്പ​​​രം വ​​​ന്പ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. യു​​​ക്രെ​​​യ്നി​​​ലേ​​​ക്കു റ​​​ഷ്യ​​​ൻ​​​ സേ​​​ന 22 ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളാ​​​ണു തൊ​​​ടു​​​ത്ത​​​ത്. ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 34 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. യു​​​ക്രെ​​​യ്നി​​​ലെ തു​​​റ​​​മു​​​ഖന​​​ഗ​​​ര​​​മാ​​​യ ഒ​​​ഡേ​​​സ​​​യും ക​​​പ്പ​​​ലു​​​ക​​​ളും ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി റ​​​ഷ്യ അ​​​റി​​​യി​​​ച്ചു.

യു​​​ക്രെ​​​യ്ൻ സേ​​​ന മോ​​​സ്കോ​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് 630 ഡ്രോ​​​ണു​​​ക​​​ളാ​​​ണ് തൊ​​​ടു​​​ത്ത​​​തെ​​​ന്നു റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. മോ​​​സ്കോ പ്രാ​​​ന്ത​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ബെ​​​ൽ​​​ഗ​​​രോ​​​ദി​​​ലു​​​ണ്ടാ​​​യ ഡ്രൗോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യും റ​​​ഷ്യ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും യു​​​ദ്ധ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റി. റ​​​ഷ്യ 252ഉം ​​​യു​​​ക്രെ​​​യ്ൻ 25ഉം ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു കൈ​​​മാ​​​റി​​​യ​​​ത്.

Latest News

Corehub Up