Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversy Over

Malappuram

അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ വി​വാ​ദം: ജ​ഡ്ജി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

കാ​ളി​കാ​വ്: വെ​ന്തോ​ടം​പ​ടി-​മു​ത്തം​ത​ണ്ട് വി​സി​ബി കം ​ബ്രി​ഡ്ജ് വി​വാ​ദ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി പ​രി​ശോ​ധി​ക്കാ​ന്‍ കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സി​വി​ല്‍ ജ​ഡ്ജു​മാ​യ ഷാ​ബി​ര്‍ ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് സ​ന്ദ​ര്‍​ശ​നം. വി​വാ​ദ​ങ്ങ​ളു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് ജ​ഡ്ജി സ്ഥ​ലം പ​രി​ശോ​ധി​ക്കു​ന്ന​ത്. 2022 മാ​ര്‍​ച്ചി​ലെ ഡ​ബ്ലി​യു പി (​സി) 8140 ന​മ്പ​ര്‍ കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ഴും ഹൈ​ക്കോ​ട​തി ര​ജി​സ്ട്രി മു​മ്പാ​കെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടാ​ണ് കോ​ട​തി കേ​സ് തീ​ര്‍​പ്പാ​ക്കി​യി​രു​ന്ന​ത്.അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത സി​ല്‍​ക്ക് ക​രാ​ര്‍ ക​മ്പ​നി മാ​ളി​യേ​ക്ക​ല്‍ ഭാ​ഗ​ത്തെ പ​ണി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.
ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യാ​ണ് ക​മ്പ​നി പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ജോ​ലി​ക്കാ​രെ മാ​ത്ര​മാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു. അ​ക്ഷ​യ ക്ല​ബ്ബു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഗ്രൗ​ണ്ട് റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.മാ​ളി​യേ​ക്ക​ല്‍ ഭാ​ഗ​ത്തെ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി ഗ​താ​ഗ​തം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​വി. മു​നീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ജ​ഡ്ജി​യോ​ട് ദു​രി​തം വി​വ​രി​ച്ചു. അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ​യോ​ടെ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​നും ഓ​വ​ര്‍​സീ​യ​റും ഉ​റ​പ്പ് ന​ല്‍​കി. പ​ദ്ധ​തി പ്ലാ​നും എ​സ്റ്റി​മേ​റ്റും ജ​ഡ്ജി പ​രി​ശോ​ധി​ച്ചു. സ​ന്ദ​ര്‍​ശ​ന സ​മ​യ​ത്ത് സി​ല്‍​ക്ക് ക​രാ​റു​കാ​ര​നും ഓ​വ​ര്‍​സീ​യ​റും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ആ​രും എ​ത്താ​തി​രു​ന്ന​തി​ല്‍ ജ​ഡ്ജി അ​മ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി.2023 ജ​നു​വ​രി​യി​ല്‍ ത​റ​ക്ക​ല്ലി​ട്ട് തു​ട​ങ്ങി​യ നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഗ്ദാ​നം. റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി റ​വ​ന്യു മ​ന്ത്രി​ക്ക് നേ​ര​ത്തെ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ജ​ഡ്ജി ഷാ​ബി​ര്‍ ഇ​ബ്രാ​ഹി​മി​നും നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി.

Latest News

Corehub Up