Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Pension

Thrissur

സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ:​ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തും: രാ​ജ​ൻ ജെ.പ​ല്ല​ൻ

തൃ​ശൂ​ർ: സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​രി​ക്കു​ക, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യ ഡി​എ പു​ന​സ്ഥാ​പി​ക്കു​ക, ഓ​ണം അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ച് വി​ത​ര​ണം​ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്രൈ​മ​റി കോ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ താ​ലൂ​ക്ക് സ​മ്മേ​ള​നം. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ. പ​റ​ഞ്ഞു.

സാ​ഹി​ത്യ അ​ക്കാ​ദ​മി​ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ ജേ​ക്ക​ബ്, ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി പി.​എം. അ​മീ​ർ​ഷ, കെ​സി​ഇ​എ​ഫ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് തോ​പ്പി​ൽ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഇ.​എം. ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up