Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Week Celebrations

Kottayam

സ​​ഹ​​ക​​ര​​ണ വാ​​രാ​​ഘോ​​ഷ​​വും സെ​​മി​​നാ​​റും ന​​ട​​ത്തി

അ​​തി​​ര​​മ്പു​​ഴ: ഏ​​റ്റു​​മാ​​നൂ​​ർ, കു​​മ​​ര​​കം യൂ​​ണി​​റ്റു​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ഹ​​ക​​ര​​ണ വാ​​രാ​​ഘോ​​ഷ​​വും സെ​​മി​​നാ​​റും ന​​ട​​ത്തി. അ​​തി​​ര​​മ്പു​​ഴ റീ​​ജ​​ണ​​ൽ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

അ​​തി​​ര​​മ്പു​​ഴ റീ​​ജ​​ണ​​ൽ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ദേ​​വ​​സ്യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ഒ.​​എ. സ​​ജി, കോ​​ട്ട​​യം അ​​സി. ര​​ജി​​സ്ട്രാ​​ർ ജെ. ​വി​ന്‍റി​ൻ, ​ഏ​​റ്റു​​മാ​​നൂ​​ർ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​​മ്പി​​ക്ക​​ൻ, കു​​മ​​ര​​കം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഏ​​ബ്ര​​ഹാം, തി​​രു​​വാ​​ർ​​പ്പ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് സി.​​കെ. ഗി​​രീ​​ഷ് കു​​മാ​​ർ, സ​​ർ​​ക്കി​​ൾ സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ൻ പ്ര​​തി​​നി​​ധി പി.​​വി. പ്ര​​ദീ​​പ്, അ​​തി​​ര​​മ്പു​​ഴ ജ​​ന​​റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് സ​​ഹ​​ക​​ര​​ണ സം​​ഘം പ്ര​​സി​​ഡ​​ന്‍റ് പി.​​ജെ. ചാ​​ക്കോ, മാ​​ന്നാ​​നം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. ജ​​യ​​പ്ര​​കാ​​ശ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
റി​​ട്ട​. സീ​​നി​​യ​​ർ ഇ​​ൻ​​സ്പെ​​ക്ട​​ർ എ.​​എ​​ൻ. സ​​തീ​​ശ​​ൻ ക്ലാ​​സ് ന​​യി​​ച്ചു.

Latest News

Corehub Up