Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporate Incursion Into The Healthcare Sector Must Be Resisted

Kannur

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ കോ​ർ​പ​റേ​റ്റ് ക​ട​ന്നു​ക​യ​റ്റം ചെ​റു​ക്ക​ണം: ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി

ത​ളി​പ്പ​റ​മ്പ്: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കോ​ർ​പ​റേ​റ്റു​ക​ൾ പി​ടി​മു​റു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി പ​റ​ഞ്ഞു.

എം​പി ഫ​ണ്ടി​ൽ​നി​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ദ്യ​ത്തേ​തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം. ​വി​ജി​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​റു ഫി​ലി​പ്പ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​പി. മ​ധു, ഡോ. ​കെ. സു​ദീ​പ്, ഡോ. ​പ്ര​വീ​ൺ കു​മാ​ർ, ഡോ. ​വി​മ​ൽ റോ​ഹ​ൻ, ഡോ. ​ജ്യോ​തി ദാ​മോ​ദ​ർ, ഡോ. ​കെ.​പി. മ​നോ​ജ് കു​മാ​ർ, ഡോ. ​കെ.​ടി. മാ​ധ​വ​ൻ, സു​നി​ൽ കു​മാ​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

 

Latest News

Corehub Up