Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CorrectStance

സി​പി​എ​മ്മി​ന്‍റെ തെ​റ്റു​തി​രു​ത്ത​ൽ പ്ര​സം​ഗ​ത്തി​ല​ല്ല നി​ല​പാ​ടി​ലാ​ണു വേ​ണ്ട​ത് : കെ.​സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​ന്‍റെ തെ​​​റ്റു​​​തി​​​രു​​​ത്ത​​​ൽ പ്ര​​​സം​​​ഗ​​​ത്തി​​​ല​​​ല്ല നി​​​ല​​​പാ​​​ടി​​​ലാ​​​ണു വേ​​​ണ്ട​​​തെ​​​ന്നു ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ. സി​​​പി​​​എം ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു ജ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ണ്ണി​​​ൽ പൊ​​​ടി​​​യി​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ്.

പൊ​​​ലീ​​​സി​​​ന് ആ​​​ർ​​​ജ​​​വം ഉ​​​ണ്ടെ​​​ങ്കി​​​ൽ മു​​​ൻ മ​​​ന്ത്രി​​​മാ​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ​​​യും അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍റെ​​​യും വീ​​​ടു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

സി​​​പി​​​എ​​​മ്മി​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം വ​​​ലി​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളാ​​​ണ് ഉ​​​യ​​​ർ​​​ന്ന​​​ത്. തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്തു​​​മെ​​​ന്നും പാ​​​ർ​​​ട്ടി​​​യെ ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ഴി​​​മ​​​തി​​​ക്കും അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന​​​ത്തി​​​നു​​​മെ​​​തി​​​രെ ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം.

എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളു​​​മാ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്പോ​​​ൾ ഈ ​​​തെ​​​റ്റു​​​തി​​​രു​​​ത്ത​​​ൽ എ​​​വി​​​ടെ​​​യാ​​​ണെ​​​ന്നു സി​​​പി​​​എം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up