Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CounterfeitProducts

വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ൽ; ജാ​​​​ഗ്ര​​​​താ​​​നി​​​​ര്‍​ദേ​​​​ശ​​​​വു​​​​മാ​​​​യി ബോം​​​​ബെ ഡൈ​​​​യിം​​​​ഗ്

കൊ​​​​ച്ചി: ത​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രും ലോ​​​​ഗോ​​​​യും വ്യാ​​​​ജ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​റ്റ​​​​ഴി​​​​ക്കു​​​​ന്ന വ്യാ​​​​ജ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ജാ​​​​ഗ്ര​​​​താ​​​നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി ഗാ​​​​ര്‍​ഹി​​​​ക ടെ​​​​ക്‌​​​​സ്റ്റൈ​​​​ല്‍ ബ്രാ​​​​ന്‍​ഡാ​​​​യ ബോം​​​​ബെ ഡൈ​​​​യിം​​​​ഗ് ആ​​​​ന്‍​ഡ് മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് ക​​​​മ്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് (ബോം​​​​ബെ ഡൈ​​​​യിം​​​​ഗ്).

ബോം​​​​ബെ ഡൈ​​​​യിം​​​​ഗി​​​​ന്‍റെ പേ​​​​രും ലോ​​​​ഗോ​​​​യും വ്യാ​​​​ജ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലും താ​​​​ത്കാ​​​​ലി​​​​ക സ്റ്റാ​​​​ളു​​​​ക​​​​ളി​​​​ലും റ​​​​സി​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ സൊ​​​​സൈ​​​​റ്റി​​​​ക​​​​ളി​​​​ലും ചി​​​​ല അ​​​​ന​​​​ധി​​​​കൃ​​​​ത വി​​​​ല്‍​പ​​​​ന​​​​ക്കാ​​​​ര്‍ ഈ ​​​​ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ വി​​​​ല്‍​ക്കു​​​​ന്ന​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണു ക​​​​മ്പ​​​​നി പൊ​​​​തു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

നി​​​​ല​​​​വി​​​​ല്‍ കോ​​​​റ​​​​ല്‍ വൈ​​​​ന്‍ എ​​​​ന്ന​​​പേ​​​​രി​​​​ല്‍ ക​​​​മ്പ​​​​നി യാ​​​​തൊ​​​​രു ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ളും നി​​​​ര്‍​മി​​​​ക്കു​​​​ക​​​​യോ വി​​​​ല്‍​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്നും വ്യാ​​​​ജ വി​​​​ല്‍​പ​​​​ന​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up