Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Rejects

ഷു​ഹൈ​ബ് വ​ധം: കോ​ട​തിമാ​റ്റ ഹ​ർ​ജി ത​ള്ളി

ത​​​​ല​​​​ശേ​​​​രി: യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ട്ട​​​​ന്നൂ​​​​ർ ബ്ലോ​​​​ക്ക് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന എ​​​​ട​​​​യ​​​​ന്നൂ​​​​രി​​​​ലെ എ​​​​സ്.​​​​പി. ഷു​​​​ഹൈ​​​​ബി​​​​നെ (29) വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ഭാ​​​​ഗം ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​ ത​​​​ള്ളി.

ആ​​​​ദ്യ​​​ത​​​​വ​​​​ണ പ്ര​​​​തി​​​​ഭാ​​​​ഗം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കോ​​​​ട​​​​തി മാ​​​​റ്റ ഹ​​​​ർ​​​​ജി​​​​യും കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. സു​​​​പ്രീം​​​​കോ​​​​ട​​​​തി റൂ​​​​ളിം​​​​ഗ് പ്ര​​​​കാ​​​​രം പ്ര​​​​തി​​​​ക​​​​ൾ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഈ ​​​​ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ​​​​ത്.

ഇ​​​​തേ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. ​ആ​​​​കാ​​​​ശ് തി​​​​ല്ല​​​​ങ്കേ​​​​രി ഉ​​​​ൾ​​​​പ്പ​​​​ടെ 17 പ്ര​​​​തി​​​​ക​​​​ളാ​​​​ണു കേ​​​​സി​​​​ലു​​​​ള്ള​​​​ത്.

Latest News

Corehub Up