തിരുവനന്തപുരം: നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാല്‍ പുതിയ മാനദണ്ഡം പ്രകാരം യോഗ്യത നേടിയവര്‍ക്കും മുൻപ് രജിസ്റ്റർ ചെയ്യാത്ത നീറ്റ് യോഗ്യതയുള്ളവര്‍ക്കും ഇപ്പോൾ നൽകിയിരിക്കുന്ന അവസരം ഉപയോഗിച്ച് പിജി മെഡിക്കൽ കോഴ്സിന് 18 രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം .
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.