x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പി​ജി ​യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വ്


Published: January 15, 2026 02:25 AM IST | Updated: January 15, 2026 02:25 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ് പിജി ​യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ൽ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ-​​​കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം ഇ​​​ള​​​വ് വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ല്‍ പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡം പ്ര​​​കാ​​​രം യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ര്‍​ക്കും മു​​​ൻ​​​പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത നീ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്കും ഇ​​​പ്പോ​​​ൾ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന അ​​​വ​​​സ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച് പിജി ​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സി​​​ന് 18 രാ​​​ത്രി 11.59 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം .

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Tags : NEET PG eligibility criteria

Recent News

Corehub Up