Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Culcatta High Court

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നോ​ട്ടീ​സ​യ​ച്ച് ഹൈ​ക്കോ​ട​തി

കോ​​​​ൽ​​​​ക്ക​​​​ത്ത: കോ​​​​ട​​​​തി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി​​​​ക്ക് കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ​​​​യ​​​​ച്ച് ക​​ൽ​​ക്ക​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി. നോ​​​​ട്ടീ​​​​സി​​​​ൽ 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഫേ​​​​സ്ബു​​​​ക് പോ​​​​സ്റ്റി​​​​ലാ​​​​ണ് അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി കോ​​​​ട​​​​തി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

കേ​​​​സി​​​​ൽ അ​​​​ടു​​​​ത്ത വാ​​​​ദം ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് ന​​​​ട​​​​ക്കും. കൂ​​​​ടാ​​​​തെ അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ സു​​​​ര​​​​ക്ഷാപ​​​​രി​​​​ര​​​​ക്ഷ കു​​​​റ​​​​ച്ച സം​​​​ഭ​​​​വം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ. ബി​​​​ജെ​​​​പി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം ത​​​​ന്‍റെ സ​​​​ഡ്പ്ല​​​​സ് സു​​​​ര​​​​ക്ഷ എ​​​​ക്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യെ​​​​ന്ന് അ​​​​ഭി​​​​ഷേ​​​​ക് ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up