Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CulinaryWonders

രുചിയുടെ വിസ്മയങ്ങൾ തീർത്ത് സൂ​​​പ്പ​​​ർ ഷെ​​​ഫ് പാ​​​ച​​​ക മ​​​ത്സ​​​രം

ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ർ: ദു​​​​​ര​​​​​ന്ത​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ടി​​​​​ന് വേ​​​​​ണ്ട​​​​​തെ​​​​​ന്താ​​​​​ണെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ് സേ​​​​​വ​​​​​നം ചെ​​​​​യ്ത​​​​​വ​​​​​രാ​​​​​ണ് കാ​​​​​റ്റ​​​​​റിം​​​​​ഗ് സ്ഥാ​​​​​പ​​​​​ന ഉ​​​​​ട​​​​​മ​​​​​ക​​​​​ളും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മെ​​​​​ന്ന് നാ​​​​​ട്ട​​​​​കം സു​​​​​രേ​​​​​ഷ് എം​​​​​എ​​​​​ൽ​​​​​എ.

ഓ​​​​​ൾ കേ​​​​​ര​​​​​ള കാ​​​​​റ്റ​​​​​റേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​രി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ സൂ​​​​​പ്പ​​​​​ർ ഷെ​​​​​ഫ് പാ​​​​​ച​​​​​ക മ​​​​​ത്സ​​​​​രം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

28, 29 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ കോ​​​​​ട്ട​​​​​യം മാ​​​​​മ്മ​​​​​ൻ മാ​​​​​പ്പി​​​​​ള ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി 14 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള കാ​​​​​റ്റ​​​​​റേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ അം​​​​​ഗ​​​​​ങ്ങ​​​​​ളെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ് പാ​​​​​ച​​​​​ക മ​​​​​ത്സ​​​​​രം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്. വി​​​​​വി​​​​​ധ ഭ​​​​​ക്ഷ​​​​​ണ വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കി. പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളും സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളും ന​​​​​ൽ​​​​​കി.

അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഏ​​​​​ലി​​​​​യാ​​​​​സ് സ​​​​​ഖ​​​​​റി​​​​​യ അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി. ജി​​​​​ല്ലാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ​​​​​ജി ജേ​​​​​ക്ക​​​​​ബ്, ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ബി​​​​​ജു തോ​​​​​മ​​​​​സ്, സം​​​​​സ്ഥാ​​​​​ന ര​​​​​ക്ഷാ​​​​​ധി​​​​​കാ​​​​​രി വി.​​​​​കെ. വ​​​​​ർ​​​​​ഗീ​​​​​സ്, കോ​​​​​ട്ട​​​​​യം ഫു​​​​​ഡ് സേ​​​​​ഫ്റ്റി അ​​​​​സി. ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ എ.​​​​​എ. അ​​​​​ന​​​​​സ്, സം​​​​​സ്ഥാ​​​​​ന വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ കെ.​​​​​കെ. ക​​​​​ബീ​​​​​ർ, എ​​​​​ൻ.​​​​​ജി. ശ്രീ​​​​​വ​​​​​ത്സ​​​​​ൻ, ജാ​​​​​ഫ​​​​​ർ സാ​​​​​ദി​​​​​ഖ്, മാ​​​​​ത്യു പൂ​​​​​വേ​​​​​ലി, ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി റോ​​​​​ബി​​​​​ൻ കെ. ​​​​​പോ​​​​​ൾ, സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രാ​​​​​യ പ്ര​​​​​ശാ​​​​​ന്ത് കു​​​​​മാ​​​​​ർ ആ​​​​​തി​​​​​ര, എം.​​​​​കെ. ആ​​​​​ന്‍റ​​​​​ണി, സം​​​​​സ്ഥാ​​​​​ന ഭ​​​​​ര​​​​​ണ സ​​​​​മി​​​​​തി​​​​​യം​​​​​ഗം ജോ​​​​​സ് ഫി​​​​​ലി​​​​​പ്പ്, പ്ര​​​​​വീ​​​​​ൺ ജോ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Latest News

Corehub Up