Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultural Life

Kollam

മ​ന​സു​ക​ളു​ടെ വ​ര​ള്‍​ച്ച​യി​ല്ലാ​താ​ക്കുന്ന നീ​രു​റ​വ​യാ​ണ് സാം​സ്‌​കാ​രി​ക ജീ​വി​തം: കെ. ജ​യ​കു​മാ​ര്‍

കൊ​ട്ടി​യം : മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ വ​ര​ള്‍​ച്ച​യി​ല്ലാ​താ​ക്കു​ന്ന അ​ദൃ​ശ്യ​മാ​യ നീ​രു​റ​വ​യാ​ണ് സാം​സ്‌​കാ​രി​ക ജീ​വി​ത​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍.

ന​വം സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ അ​ഞ്ചാം എ​ഡി​ഷ​ന്‍ സി​ദ്ധാ​ര്‍​ഥ ഗ്രീ​ന്‍ കാ​മ്പ​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ അ​ര്‍​ഥ​വ്യാ​പ്തി​യും വീ​ക്ഷ​ണ​വും കൊ​ണ്ട് മ​ന​സു​ക​ളെ ന​വീ​ക​രി​ക്കാ​നും വി​പു​ലീ​ക​രി​ക്കു​വാ​നും പ്രാ​പ്ത​മാ​ണ് ന​വം സം​സ്‌​കാ​രി​കോ​ത്സ​വ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സി​ദ്ധാ​ര്‍​ഥ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് സി​ദ്ധാ​ര്‍​ഥ അ​ധ്യ​ക്ഷ​നാ​യി. നെ​ടു​മ്പ​ന​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന നാ​സ​മു​ദീ​ന്‍ ല​ബ്ബ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ര​ളി​കൃ​ഷ്ണ​ന്‍, സി​ദ്ധാ​ര്‍​ഥ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ​ജി മം​ഗ​ല​ത്ത്, സി​ദ്ധാ​ര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ രോ​ഹി​ണി, സാം​സ്‌​കാ​രി​യോ​ത്സ​വം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​വേ​ണു​ഗോ​പാ​ല്‍, എം.​വി.​ദേ​വ​ന്‍ ക​ലാ​ഗ്രാ​മം സെ​ക്ര​ട്ട​റി ന​രി​ക്ക​ല്‍ രാ​ജീ​വ്, വി​നോ​ദ് ലാ​ല്‍, പ്രേം ​ഷാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.  വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​ക​ളെ വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു.

Latest News

Corehub Up