Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CulturalCelebration

America

തലമുറകളുടെ സംഗമമായി ക്നാനായ നൈറ്റ്; കലാപരിപാടികളാൽ നിറഞ്ഞ് ആഘോഷരാവ്

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സൊ​സൈ​റ്റി​യു​ടെ (കെ​സി​എ​സ് ഷി​ക്കാ​ഗോ) ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ലി​ലെ ബെ​ന​ഡി​ക്ടി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡാ​നി​യേ​ൽ ഗു​ഡ്‌​വി​ൻ ബി​സി​ന​സ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ക്നാ​നാ​യ നൈ​റ്റ് 2026 ക​ലാ​വൈ​ഭ​വ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും സ​മു​ദാ​യ ഐ​ക്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യി മാ​റി.

മ​നോ​ഹ​ര​മാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും മി​ക​ച്ച സം​ഘാ​ട​ന​മി​ക​വും​കൊ​ണ്ട് ഷി​ക്കാ​ഗോ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു ആ​ഘോ​ഷ​രാ​വാ​യി ക്നാ​നാ​യ നൈ​റ്റ് 2026 മാ​റി.

കി​ഡ്സ് ക്ല​ബി​ലെ കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ വ​രെ​യു​ള്ള എ​ല്ലാ ത​ല​മു​റ​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ക്നാ​നാ​യ നൈ​റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

വ​ർ​ണാ​ഭ​മാ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും ഹൃ​ദ്യ​മാ​യ സം​ഗീ​ത​പ​രി​പാ​ടി​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും വേ​ദി​യെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു ക​ലാ​വി​സ്മ​യ​മാ​ക്കി മാ​റ്റി.

ഓ​രോ പ​രി​പാ​ടി​യി​ലും ക​ലാ​കാ​ര​ന്മാ​രു​ടെ​യും കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും ആ​ഴ്ച​ക​ൾ നീ​ണ്ട പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും പ്ര​തി​ഫ​ല​നം പ്ര​ക​ട​മാ​യി​രു​ന്നു. സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്ത​വും ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ന്ന​ത നി​ല​വാ​ര​വും വൈ​വി​ധ്യ​വും കാ​ണി​ക​ളെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി. ഒ​രു പ​രി​പാ​ടി ക​ഴി​യു​മ്പോ​ൾ അ​ടു​ത്ത​ത് എ​ന്താ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യോ​ടെ കാ​ണി​ക​ൾ സ​ദ​സി​ൽ തു​ട​ർ​ന്നു.

Latest News

Corehub Up