Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Culture Fosters Humanity

Thrissur

സം​സ്കാ​രം മാ​ന​വി​ക​ത​യെ വ​ള​ർ​ത്തും: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ

തൃ​ശൂ​ർ: ച​രി​ത്ര​വും മ​ത​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും പാ​ര​ന്പ​ര്യ​ങ്ങ​ളു​മെ​ല്ലാ​മാ​ണ് ഓ​രോ പ്ര​ദേ​ശ​ത്തേ​യും സം​സ്കാ​ര​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സം​സ്കാ​രം മാ​ന​വി​ക​ത​യെ വ​ള​ർ​ത്തു​മെ​ന്നും തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ. ക​ലാ​സ​ദ​ൻ സാ​ഹി​ത്യ​വേ​ദി​യും സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഹി​സ്റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്കാ​രം ച​രി​ത്ര​ത്തി​ന്‍റെ മാ​റ്റൊ​ലി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എം.​പി. സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​സ​ദ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു ജെ. ​ക​വ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, ക​ലാ​സ​ദ​ൻ സാ​ഹി​ത്യ​വേ​ദി ക​ണ്‍​വീ​ന​ർ ഫ്രാ​ങ്കോ ലൂ​യി​സ്, ഹി​സ്റ്റ​റി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡാ​ലി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up