Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Custodial Torture

ക​സ്റ്റ​ഡി​ മ​ർ​ദ​നം: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

തൃ​​​ശൂ​​​ർ: വ​​​ല​​​പ്പാ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ക​​​സ്റ്റ​​​ഡി​​​ മ​​​ർ​​​ദ​​​ന​​​വും സ്ത്രീ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​കാധി​​​ക്ഷേ​​​പ​​​വും സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ, സം​​​ഭ​​​വ​​​ദി​​​വ​​​സ​​​ത്തെ സ്റ്റേ​​​ഷ​​​നി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. കി​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര സ്വ​​​ദേ​​​ശി കെ.​​​ആ​​​ർ. റി​​​ജി​​​ത്ത് ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ണ​​​ർ എം. ​​​ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

മു​​​ൻ എ​​​സ്എ​​​ച്ച്ഒ എം.​​​കെ. ര​​​മേ​​​ശി​​​നെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യി​​​ൽ, സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സ്വ​​​കാ​​​ര്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന പോ​​​ലീ​​​സ് വാ​​​ദം ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി. പ​​​രാ​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ക​​​സ്റ്റ​​​ഡി​​​ മ​​​ർ​​​ദ​​​ന​​​വും സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച​​​തും സം​​​ബ​​​ന്ധി​​​ച്ച സ​​​ത്യാ​​​വ​​​സ്ഥ പു​​​റ​​​ത്തു​​​വ​​​രാ​​​ൻ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു.

2024 ന​​​വം​​​ബ​​​ർ 20നു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് പ​​​രാ​​​തി. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മു​​​മ്പു​​​ത​​​ന്നെ ഡി​​​ഐ​​​ജി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തും ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചു. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നു​​​വേ​​​ണ്ടി നേ​​​ർ​​​ക്കാ​​​ഴ്ച അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​ബി. സ​​​തീ​​​ഷി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ ​ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു.

Kerala

ക​സ്റ്റ​ഡി മ​ർ​ദ​നം: മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

 

 

തൃ​ശൂ​ർ: കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​ന കേ​സി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം നാ​ട്ടി​ൽ ഇ​തു​പോ​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് പ്രേ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ സു​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി​യു​ടെ പോ​ലീ​സ് ന​യ​ത്തി​ന്‍റെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​ണ് സു​ജി​ത്ത്. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു..

നാ​ല് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്താ​ൽ മാ​ത്രം പോ​ര, സ​ർ​വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പി​ണ​റാ​യി വി​ജ​യ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ൾ ആ​ക്കി മാ​റ്റു​ക​യാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​ത് ഡി​ജി​പി അ​ല്ല, മു​ഖ്യ​മ​ന്ത്രി​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം നാ​ട്ടി​ൽ ഇ​തു​പോ​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് പ്രേ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

ക​സ്റ്റ​ഡി മ​ർ​ദ​നം: കാ​ക്കി വേ​ഷം ധ​രി​ച്ച് അ​വ​ർ ജോ​ലി ചെ​യ്യി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

 

 

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ മ​ർ​ദി​ച്ച​വ​ർ കാ​ക്കി വേ​ഷം ധ​രി​ച്ച് ഇ​നി പോ​ലീ​സി​ൽ ജോ​ലി ചെ​യ്യാ​മെ​ന്ന് അ​വ​ർ ക​രു​തേ​ണ്ട​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കാ​ക്കി വേ​ഷം ധ​രി​ച്ച് അ​വ​ർ ജോ​ലി ചെ​യ്യി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

ക​സ്റ്റ​ഡി മ​ർ​ദ​ന​മേ​റ്റ കോ​ണ്‍​ഗ്ര​സ് ചൊ​വ്വ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സു​ജി​ത്തി​നെ വീ​ട്ടി​ലെ​ത്തി ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം. സു​ജി​ത്തി​നെ മ​ർ​ദി​ച്ച​വ​ർ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​ല്ല. ഇ​തു​വ​രെ കാ​ണാ​ത്ത സ​മ​രം കേ​ര​ളം കാ​ണു​മെ​ന്നും സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

സു​ജി​ത്തി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. 2023 ഏ​പ്രി​ൽ അ​ഞ്ചി​നു ചൊ​വ്വ​ന്നൂ​രി​ൽ വ​ഴി​യ​രി​കി​ൽ നി​ന്ന സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ജി​ത്ത് കാ​ര്യം തി​ര​ക്കി​യ​താ​ണു പ്ര​കോ​പ​ന​മാ​യ​ത്. സു​ജി​ത്തി​നെ എ​സ്ഐ നു​ഹ്‌​മാ​ൻ പോ​ലീ​സ് ജീ​പ്പി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് അ​ർ​ധ​ന​ഗ്ന​നാ​ക്കി സ്റ്റേ​ഷ​നി​ലെ ഇ​ടി​മു​റി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് എ​സ്ഐ നു​ഹ്‌​മാ​ൻ, സി​പി​ഒ​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ, സ​ന്ദീ​പ്, സ​ജീ​വ​ൻ എ​ന്നി​വ​ർ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up