Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CustomerMeetUp

ജെ​പ്സ് സോ​ളാ​ർ ക​സ്റ്റ​മ​ർ മീ​റ്റ​പ്പും മെ​ഗാ ല​ക്കി ഡ്രോ​യും

കൊ​​​ച്ചി / ക​​​ണ്ണൂ​​​ർ: സൗ​​​രോ​​​ർ​​​ജ സം​​​രം​​​ഭ​​​ക​​​രാ​​​യ ജെ​​​പ്സ് സോ​​​ളാ​​​റി​​​ന്‍റെ ക​​​സ്റ്റ​​​മ​​​ർ മീ​​​റ്റ​​​പ്പും മെ​​​ഗാ ല​​​ക്കി ഡ്രോ ​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​ന​​​വും പ്ര​​​മു​​​ഖ​​​രെ ആ​​​ദ​​​രി​​​ക്ക​​​ലും ര​​​ണ്ടു ത​​വ​​ണ​​യാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച കൊ​​​ച്ചി താ​​​ജ് വി​​​വാ​​​ന്ത​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം​​​ഘ​​​ട്ട പ​​​രി​​​പാ​​​ടി ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ബു​​​ധ​​​നാ​​​ഴ്ച ക​​​ണ്ണൂ​​​ർ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം​​ഘ​​​ട്ട പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നോ​​​ർ​​​ത്ത് മ​​​ല​​​ബാ​​​ർ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​നീ​​​ഷ് കെ. ​​​വാ​​​ണി​​​യ​​​ങ്ക​​​ണ്ടി നി​​​ർ​​​വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ ക​​​മ്പ​​​നി​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​താ പ​​​ദ്ധ​​​തി​​​യാ​​​യ ‘ജെ​​​പ്സ് സ്പ​​​ർ​​​ശ’​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം അ​​​ഭ​​​യ​​​ഭ​​​വ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും കൈ​​​മാ​​​റി.

പ​​​രി​​​പാ​​​ടി​​​യി​​​ൽവ​​​ച്ച് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ കാ​​​റി​​​ന്‍റെ താ​​​ക്കോ​​​ൽ വി​​​ജ​​​യി​​​യാ​​​യ എം. ​​​വ​​​ത്സ​​​രാ​​​ജി​​​നും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ സ്കൂ​​​ട്ട​​​റി​​​ന്‍റെ താ​​​ക്കോ​​​ൽ വി​​​ജ​​​യി​​​യാ​​​യ രാ​​​ജീ​​​വ​​​ൻ ആ​​​യി​​​ക്ക​​​ലി​​​നും ജെ​​​പ്സ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​വി. നി​​​ധീ​​​ഷ് നേ​​​രി​​​ട്ട് കൈ​​​മാ​​​റി.

കൂ​​​ടാ​​​തെ ഇ​​​രു​​വേ​​​ദി​​​ക​​​ളി​​​ലു​​​മാ​​​യി എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ, സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​വ​​​ധി ആ​​​ക​​​ർ​​​ഷ​​​ക സ​​​മ്മാ​​​ന​​​ങ്ങ​​​ളും ട്രോ​​​ഫി​​​ക​​​ളും മു​​​ഴു​​​വ​​​ൻ വി​​​ജ​​​യി​​​ക​​​ൾ​​​ക്കും വി​​​ത​​​ര​​​ണം ചെ​​​യ്തു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ പ്ര​​​മു​​​ഖ​​​രെ ആ​​​ദ​​​രി​​​ച്ചു.

പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​ര​​​നും രാ​​​ഗ​​​മ​​​യ ഗ്രൂ​​​പ്പി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ഷം​​​നാ​​​ദ് പു​​​തു​​​ശേ​​​രി, നോ​​​ർ​​​ത്ത് മ​​​ല​​​ബാ​​​ർ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​നീ​​​ഷ് വാ​​​ണി​​​യ​​​ങ്ക​​​ണ്ടി, പി.​​​എം. സൂ​​​ര്യ​​​ഘ​​​ർ മു​​​ഫ്ത് ബി​​​ജ്‌​​​ലി യോ​​​ജ​​​ന സ​​​ബ്സി​​​ഡി സ്കീം ​​​ഫ​​​സ്റ്റ് നോ​​​ഡ​​​ൽ ഓ​​​ഫി​​സ​​​ർ സി. ​​​നൗ​​​ഷാ​​​ദ് ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ, കേ​​​ര​​​ള വി​​​ഷ​​​ൻ ന്യൂ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ജേ​​​ഷ് അ​​​ച്ചാ​​​ണ്ടി, പ്ര​​​മു​​​ഖ ച​​​ല​​​ച്ചി​​​ത്ര ക​​​ള​​​റി​​​സ്റ്റും ജെ​​​പ്സ് സോ​​​ളാ​​​ർ ഉ​​​പ​​​ഭോ​​​ക്താ​​​വു​​​മാ​​​യ ലി​​​ജു പ്ര​​​ഭാ​​​ക​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ദ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത്.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രും ഒ​​​ത്തു​​​ചേ​​​ർ​​​ന്ന സൗ​​​ഹൃ​​​ദ കൂ​​​ട്ടാ​​​യ്മ​​​യ്ക്കും സ്നേ​​​ഹ​​​വി​​​രു​​​ന്നി​​​നും ഒ​​​ടു​​​വി​​​ലാ​​​ണ് ര​​​ണ്ട് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ സ​​​മാ​​​പി​​​ച്ച​​​ത്. ച​​​ട​​​ങ്ങി​​​ൽ ജെ​​​പ്സ് സോ​​​ളാ​​​ർ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രും നി​​​ര​​​വ​​​ധി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up