പാലക്കാട്: സിഎംപിയും പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടും (ഡിഎംഎഫ്) തമ്മിലുള്ള ലയനം പതിനേഴിന് തൃശൂരിൽ നടക്കും.
സിഎംപി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പി.കെ. ശശിയെ പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോണ് പറഞ്ഞു.