x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എം​പി-​ഡി​എം​എ​ഫ് ല​യ​നം 17ന്

വെബ്ഡെസ്ക്
Published: July 7, 2026 01:06 AM IST | Updated: July 7, 2026 01:06 AM IST

സി.​​​പി. ജോ​​​ണ്‍, പി.​​​കെ. ശ​​​ശി​​​

പാ​​​ല​​​ക്കാ​​​ട്: സി​​​എം​​​പി​​​യും പി.​​​കെ. ശ​​​ശി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് മാ​​​ർ​​​ക്സി​​​സ്റ്റ് ഫ്ര​​​ണ്ടും (ഡി​​​എം​​​എ​​​ഫ്) ത​​​മ്മി​​​ലു​​​ള്ള ല​​​യ​​​നം പ​​​തി​​​നേ​​​ഴി​​​ന് തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും.

സി​​​എം​​​പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യി പി.​​​കെ. ശ​​​ശി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് സി​​​എം​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മ​​​ന്ത്രി​​​യു​​​മാ​​​യ സി.​​​പി. ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.

Tags : CMP DMF merger

Recent News

Corehub Up