Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DallasCricket

America

ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്രി​ക്ക​റ്റ് ക്ല​ബാ​യ "ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ്' 2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ക്‌​ല​ഹോ​മ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ (2027): മാ​നേ​ജ​ർ: ഡോ. ​ഷി​ബു സാ​മു​വ​ൽ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ: ജോ​ഷ് ഷാ​ജി, സെ​ക്ര​ട്ട​റി: റെ​നി മാ​ത്യു, ട്ര​ഷ​റ​ർ: ബി​നു വ​ർ​ഗീ​സ്, ടീം ​ക്യാ​പ്റ്റ​ൻ: ബാ​ബു സൈ​മ​ൺ, വൈ​സ് ക്യാ​പ്റ്റ​ൻ: ബി​നു വ​ർ​ഗീ​സ്, ടീം ​കോ​ഓ​ർ​ഡി​നേ​റ്റ​ർ: അ​ജു മാ​ത്യു, മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: എ​ബി​ൻ വ​ർ​ഗീ​സ്, ബി​നോ​യ് സാ​മു​വ​ൽ.

 

Latest News

Corehub Up