Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DammamAirport

സൗ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൂ​തി ആ​ക്ര​മ​ണം;വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും രാ​ജ്യം വി​ടാ​ൻ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ ആ​ശ​ങ്ക ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഫ്രാ​ൻ​സും ബ്രി​ട്ട​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. യെ​മ​നി​ലെ ഹൂ​തി വി​മ​ത​രും സൗ​ദി പി​ന്തു​ണ​യു​ള്ള സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.

അ​തേ​സ​മ​യം ഷൈ​ബ എ​ണ്ണ​പ്പാ​ട​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പ്ര​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഡ്രോ​ൺ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ചാ​ണ് ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​ത്. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്.

 

 

Latest News

Corehub Up