Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dava India Store

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ദ​വ ഇ​ന്ത്യ സ്റ്റോ​ർ തു​റ​ന്നു

 കൊ​​​ച്ചി: മ​​​രു​​​ന്നു​​​ക​​​ളും ആ​​​രോ​​​ഗ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ദ​​​വ ഇ​​​ന്ത്യ​​​യു​​​ടെ സ്റ്റോ​​​ര്‍ തു​​​റ​​​ന്നു. സോ​​​ട്ട ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ ഡോ. ​​​സു​​​ജി​​​ത് പോ​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ജ​​​ന​​​റി​​​ക് മ​​​രു​​​ന്നു​​​ക​​​ള്‍​ക്കു പു​​​റ​​​മേ ഒ​​​ടി​​​സി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, പ്ര​​​ഥ​​​മ​​​ശു​​​ശ്രൂ​​​ഷാ സാ​​​ധ​​​ന​​​ങ്ങ​​​ള്‍, വ്യ​​​ക്തി​​​ഗ​​​ത വെ​​​ല്‍​ന​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യും സ്റ്റോ​​​റി​​​ൽ ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up