Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DavideTamburrelli

പിസയിൽ പൈനാപ്പിൾ ചേർക്കാൻ മടിച്ച ഷെഫിനെ പുറത്താക്കി

ബ്രി​​​സ്ബേ​​​ൻ: ഇ​​​റ്റാ​​​ലി​​​യ​​​ൻ സം​​​സ്കാ​​​ര​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പിസയി​​​ൽ പൈ​​​നാ​​​പ്പി​​​ൾ ചേ​​​ർ​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച പാ​​​ച​​​ക​​​വി​​​ദ​​​ഗ്ധ​​​ന്‍റെ പ​​​ണി​​​പോ​​​യി.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ബ്രി​​​സ്ബേ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഇ​​​റ്റാ​​​ലി​​​യ​​​ൻ ഷെ​​​ഫ് ഡേ​​​വി​​​ഡ് ടാം​​​ബു​​​ര​​​ല്ല​​​യ്ക്കാ​​​ണ് ഈ ​​​ഗ​​​തി​​​കേ​​​ട്.

പിസയി​​​ൽ പൈ​​​നാ​​​പ്പി​​​ൾ ചേ​​​ർ​​​ത്തു ന​​​ല്ക​​​ണ​​​മെ​​​ന്ന റ​​​സ്റ്റ​​​റ​​​ന്‍റ് ഉ​​ട​​മ​​യു​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യി​​​ല്ല. മേ​​​യ് മാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ത്.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഫെ​​​യ​​​ർ വ​​​ർ​​​ക്ക് ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ൽ ഡേ​​​വി​​​ഡ് പ​​​രാ​​​തി ന​​​ല്കി​​​യ​​​പ്പോ​​​ഴാ​​ണു സം​​​ഭ​​​വം മാ​​​ധ്യ​​​മ​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച​​​ത്.

പ​രാ​തി​ക്കാ​ര​ൻ ഇ​റ്റ​ലി​ക്കാ​ര​നെ​ന്ന​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യും പി​സ​യി​ൽ പൈ​നാ​പ്പി​ൾ ചേ​ർ​ക്കു​ന്ന​ത് ഇ​റ്റാ​ലി​യ​ൻ സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​യി കാ​ണു​ന്നു​വെ​ന്നും ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. പ​ക്ഷേ, പ​രാ​തി ന​ല്കാ​ൻ ഇ​ദ്ദേ​ഹം വൈ​കി​യെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ പ​രാ​തി ത​ള്ളി.

ബ്രി​​​സ്ബേ​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക്വീ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡ് സം​​​സ്ഥാ​​​ന​​മാ​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഭൂ​​​രി​​​ഭാ​​​ഗം പൈ​​​നാ​​​പ്പി​​​ളും കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​ത്.

Latest News

Corehub Up