Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Day Week Celebrations

Thiruvananthapuram

ന​മ​സ്തേ വിം​ഗ്സ് ടു ​ഫ്ലൈ ശി​ശു​ദി​ന വാ​രാ​ഘോ​ഷം തു​ട​ങ്ങി

നെ​ടു​മ​ങ്ങാ​ട്: ന​മ​സ്തേ വിം​ഗ്സ് ടു ​ഫ്ലൈ  വെ​ള്ള​നാ​ട് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ന്‍റെ​യും എ​സ്ഒ​എ​സ് മോ​ഡ​ൽ ഹോ​മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​ന വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ചി​ൽ​ഡ്ര​ൻ​സ് ഹോം ​സ്റ്റു​ഡ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഖി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ആ​ക്സെ​പ്റ്റ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ഐ​എം​ജി ഫാ​ക്ക​ൽ​റ്റി പി.​എ​സ്. പ്ര​വീ​ൺ, "മൈ ​ഡേ, മൈ ​റൈ​റ്സ്, മൈ ​ഫ്യൂ​ച്ച​ർ "എ​ന്ന വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ന​മ​സ്തേ​യു​ടെ പ്ര​തി​നി​ധി​ക​ൾ, കു​ട്ടി​ക​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​ച​ട​ങ്ങി​ൽ ആ​ന​ന്ദു സ്വാ​ഗ​ത​വും കു​മാ​രി റോ​ഷ്നി ന​ന്ദി​യും പറഞ്ഞു.

Latest News

Corehub Up