Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeadLizard

ചത്ത പല്ലിയുള്ള കേക്ക് കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ

ന​​​​​ള​​​​​സോ​​​​​പാ​​​​​ര: മ​​​​​ഹാ​​​​​രാ​​​​​ഷ്‌ട്രയി​​​​​ലെ ന​​​​​ള​​​​​സോ​​​​​പാ​​​​​ര​​​​​യി​​​​​ല്‍ ച​​​​​ത്ത പ​​​​​ല്ലി അ​​​​​ട​​​​​ങ്ങി​​​​​യ പി​​​​​റ​​​​​ന്നാ​​​​​ള്‍ കേ​​​​​ക്ക് ക​​​​​ഴി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് 11 പേ​​​​​ര്‍ക്ക് ഭ​​​​​ക്ഷ്യ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യേ​​​​​റ്റു.

അ​​​​​തി​​​​​ഥി​​​​​ക​​​​​ളാ​​​​​യെ​​​​​ത്തി​​​​​യ​​​​​വ​​​​​രി​​​​​ൽ ഏ​​​​​ഴ് കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും നാ​​​​​ല് സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും വ​​​​​യ​​​​​റു​​​​​വേ​​​​​ദ​​​​​ന​​​​​യും നെ​​​​​ഞ്ചു​​​​​വേ​​​​​ദ​​​​​ന​​​​​യും അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ചി​​​​​കി​​​​​ത്സ തേ​​​​​ടി. ഭ​​​​​ക്ഷ്യ സു​​​​​ര​​​​​ക്ഷ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചും ബേ​​​​​ക്ക​​​​​റി ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും ഗു​​​​​രു​​​​​ത​​​​​ര ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ള്‍ ഉ​​​​​യ​​​​​ര്‍ത്തു​​​​​ന്ന പ്ര​​​​​ശ്ന​​​​​മാ​​​​​യി ഇ​​​​​തു​​​​​ മാ​​​​​റി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ര്‍ച്ചെ ക​​​​​ല്യാ​​​​​ണി​​​​​ലെ താ​​​​​നെ​​​​​യി​​​​​ലെ ഗോ​​​​​ദ്റെ​​​​​ജ് ഹി​​​​​ല്‍ പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​ള്ള ഒ​​​​​രു ബ്ലി​​​​​ങ്കി​​​​​റ്റ് സ്റ്റോ​​​​​റി​​​​​ല്‍ ഐ​​​​​സ്‌​​​​​ക്രീം ഫ്രീ​​​​​സ​​​​​റി​​​​​നു​​​​​ള്ളി​​​​​ല്‍ ഒ​​​​​രു എ​​​​​ലി ഓ​​​​​ടു​​​​​ന്ന​​​​​തു ക​​​​​ണ്ട​​​​​താ​​​​​യി ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​യ​​​​​ർ​​​​​ന്നു.

മ​​​​​ലാ​​​​​ഡ് വെ​​​​​സ്റ്റി​​​​​ലെ ബ്ലി​​​​​ങ്കി​​​​​റ്റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട മ​​​​​റ്റൊ​​​​​രു സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ല്‍ ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍മാ​​​​​ര്‍ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന ലൈ​​​​​സ​​​​​ന്‍സ് സ​​​​​സ്‌​​​​​പെ​​​​​ന്‍ഡ് ചെ​​​​​യ്തു.

Latest News

Corehub Up