Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Declaration Of Ecologically

Malappuram

പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ലാ പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ക്ക​ണം: എ​കെ​സി​സി

എ​ട​ക്ക​ര: ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി ഭൂ​മി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ലാ പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എ​കെ​സി​സി പൂ​ള​പ്പാ​ടം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ടു​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​ട്ടി​മാ​ട്ടേ​ൽ, എം.​എ. ജോ​സ്, ടോ​മി കൊ​ന്ന​ക്ക​ൽ, ലോ​റ​ൻ​സ് ഓ​ത്താ​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up