Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeepamControversy

കാ​ർ​ത്തി​ക ദീ​പം തെ​ളി​യി​ക്ക​ൽ; മ​ധു​ര​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

ചെ​ന്നൈ: തി​രു​പ്പ​ര​ൻ​കു​ൻ​ട്രം കാ​ർ​ത്തി​ക ദീ​പം തെ​ളി​യി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധു​ര​യി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി. ദീ​പം തെ​ളി​യി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും വ​ൻ​തോ​തി​ൽ ആ​ളു​ക​ൾ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

തി​രു​പ്പ​ര​ങ്കു​ൺ​ട്രം മ​ല​യി​ലും പ​രി​സ​ര​ത്തും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​ത്തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. ഡ്രോ​ണു​ക​ൾ പ​റ​ത്തു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തു മു​ത​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത് വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. കാ​ർ​ത്തി​ക ദീ​പ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പൊ​ലി​സി​ന്‍റെ​യും ന​ട​പ​ടി. 

മ​ല​യും പ​രി​സ​ര​വും ക​ന​ത്ത സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​തേ​സ​മ​യം ദീ​പ​ത്തൂ​ണി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​യി​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ അ​നു​മ​തി സു​പ്രീം​കോ​ട​തി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം തി​രു​പ്പ​ര​ൻ​കു​ൻ​ട്രം മ​ല​യി​ൽ ദ​ർ​ഗ​യോ​ട് ചേ​ർ​ന്ന മ​ല​യി​ൽ ദീ​പം തെ​ളി​യി​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. 

Latest News

Corehub Up