Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defector

കൂറുമാറിയ യുക്രെയ്ൻകാരനെ ലക്ഷ്യമിട്ട് മോസ്കോയിൽ കാർബോംബ്

മോ​​​സ്കോ: റ​​​ഷ്യാ അ​​​നു​​​കൂ​​​ലി​​​യാ​​​യ യു​​​ക്രെ​​​യ്ൻ നേ​​​താ​​​വി​​​ന്‍റെ മു​​​ൻ വ​​​ക്താ​​​വി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് മോ​​​സ്കോ​​​യി​​​ൽ കാ​​​ർ​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണം.

2010 മു​​​ത​​​ൽ 2014 വ​​​രെ യു​​​ക്രെ​​​യ്ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മൈ​​​ക്കോ​​​ള അ​​​സ​​​റോ​​​വി​​​ന്‍റെ മു​​​ൻ വ​​​ക്താ​​​വ് സെ​​​ർ​​​ഗി സ​​​വ​​​റോ​​​ത്നി സ​​​ഞ്ച​​​രി​​​ച്ച കാ​​​റി​​​ൽ സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​വ​​​റോ​​​ത്നി​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ യു​​​ക്രെ​​​യ്ൻ ആ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. എ​​​ന്നാ​​​ൽ, യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റി​​​ട്ടി​​​ല്ല.

മൊ​​​ക്കോ​​​ള അ​​​സ​​​റോ​​​വ് 2014ലെ ​​​മൈ​​​ദാ​​​ൻ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ റ​​​ഷ്യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​താ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണു സ​​​വ​​​റോ​​​ത്നി​​​യും റ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ സ​​​വ​​​റോ​​​ത്നി​​​യു​​​ടെ ഇ​​​ട​​​ത്തേ കൈ ​​​ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

മു​​​തി​​​ർ​​​ന്ന റ​​​ഷ്യ​​​ൻ സൈ​​​നി​​​ക നേ​​​താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​റു​​​ള്ള​​​താ​​​ണ്. വ്യാ​​​ഴാ​​​ഴ്ച സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബെ​​​ർ​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ കാ​​​ർ​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു റ​​​ഷ്യ​​​ൻ സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up