Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi AIMS

മുൻ ഉപരാഷ്‌ട്രപതി ധൻകർ ആശുപത്രിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്കി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ മു​​​ൻ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ജഗ്ദീപ്​​​ ധ​​​ൻ​​​ക​​​റെ ഡ​​​ൽ​​​ഹി ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ കാ​​​ർ​​​ഡി​​​യോ-​​​ന്യൂ​​​റോ കേ​​​ന്ദ്ര​​​ത്തി​​​ലാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ചി​​കി​​ത്സ. ആ​​​രോ​​​ഗ്യ​​​നി​​​ല​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ശു​​​പ​​​ത്രി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി സ​​​മാ​​​ന​​​രീ​​​തി​​​യി​​​ലു​​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം പ​​​ല​​​ത​​​വ​​​ണ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​വെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​തി​​​നാ​​​ലാം ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യാ​​​യി 2022 ഓ​​​ഗ​​​സ്റ്റി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റ ജഗ്ദീപ്​​​ ധ​​​ൻ​​​ക​​​ർ 2025 ജൂ​​​ലൈ 21 നു ​​​രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up